നവോദയ വായനശാല ആൻ്റ് ഗ്രന്ഥാലയം വലിയവെളിച്ചംപറമ്പ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
ചട്ടുകപ്പാറ- വലിയ വെളിച്ചംപറമ്പ് നവോദയ വായനശാല ആൻ്റ് ഗ്രന്ഥാലയം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.എ.പി.രവീന്ദ്രൻ പതാക ഉയർത്തി. വി.വി.പ്രസാദ്, കെ.പി.ശശീന്ദ്രൻ ,എ.കെ.സുരേന്ദ്രൻ, കെ.അനീഷ് എന്നിവർ സംസാരിച്ചു.
Independence Day celebrated under the leadership of Navodaya Library